ഐസ്ക്രീം കേസ് റിപോര്‍ട്ട് ആശ്വാസകരം: കെപിഎ മജീദ്

 


ADVERTISEMENT

ഐസ്ക്രീം കേസ് റിപോര്‍ട്ട് ആശ്വാസകരം: കെപിഎ മജീദ്
കൊച്ചി: ഐസ്‌ക്രീം കേസ് റിപോര്‍ട്ട് ആശ്വാസകരവും സത്യസന്ധവുമാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. വിഎസ് അച്ച്യുതാനന്ദന്‍ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നിരപരാധിയായ ഒരാളെ ഇത്രകാലം വേട്ടയാടുകയായിരുന്നുവെന്നും മജീദ് പറഞ്ഞു. ഐസ്ക്രീം കേസ് അട്ടിമറിക്കേസ് എഴുതിതള്ളിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു മജീദ്.

English Summery
Ice cream case write off comfortable: KPA Majeed 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia