കേ­ര­ള­ത്തില്‍ റമ­സാന്‍ വ്രതാ­രംഭം ശ­നി­യാ­ഴ്ച

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കേ­ര­ള­ത്തില്‍ റമ­സാന്‍ വ്രതാ­രംഭം ശ­നി­യാ­ഴ്ച
കോ­ഴി­ക്കോട്: വെള്ളി­യാ­ഴ്ച റമ­സാന്‍ മാസപ്പിറവി ക­­ണ്ടതായി വിശ്വാസ യോഗ്യ­മായ വിവരം ലഭി­ച്ച­തി­നാല്‍ ശനിയാഴ്ച റമ­സാന്‍ വ്ര­തം തു­ട­ങ്ങു­മെ­ന്ന് വിവി­ധ ഖാ­സി­മാര്‍ അ­റി­യി­ച്ചു.

ആ­ത്മ­സം­സ്­ക­ര­ണ­ത്തി­ന്റെയും സ­ഹ­ന­ത്തി­ന്റെയും മാ­സമാ­യ പുണ്യ റ­മ­സാന്‍ അ­നു­ഭൂ­തി­ദാ­യ­കമാ­യ അ­നു­ഭ­വ­ങ്ങ­ളാല്‍ ധ­ന്യ­മാ­ക്ക­ണ­മെന്നും സമ്പൂര്‍­ണമാ­യ ആ­ത്മ­വി­ശു­ദ്ധി നേ­ടാന്‍ വിശ്വാ­സി­കള്‍ ശ്രദ്ധി­ക്ക­ണ­മെന്നും ഖാ­സി­മാര്‍ ആഹ്വാനം ചെയ്­തു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച വ്രതാരംഭം തുടങ്ങിയിരുന്നു.

English Summery
Holly Ramsan on Saturday on wards 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia