ADVERTISEMENT
കൊച്ചി: സംസ്ഥാനത്തെ ബാറുകളിലെ പ്രവര്‍ത്തന സമയം വൈകുന്നേരം അഞ്ചു മണിക്കു ശേഷമായിരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണം വ്യക്തിപരമാണെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ബാറുകളിലെ പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്പനയും നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന് നായരും സി.കെ. അബ്ദുള്‍ റഹിമുമടങ്ങുന്ന ഡിവിഷന് ബഞ്ചാണ് കേസില്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ആവ ശ്യപ്പെട്ടിരുന്നു. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ കൂടിയാണ് കോടതി വിധി ഇപ്രകാരം നിരീക്ഷണം നടത്തിയത്.
Keywords: Kerala, High court of Kerala, Kochi, Bar,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.