ഫസല്‍ വധം: സിപിഎം നേതാവ് കാരായി രാജനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി
May 11, 2012, 20:05 IST
ADVERTISEMENT
കൊച്ചി: ഫസല്‍ വധക്കേസില്‍ കൊലപാതകം ആസൂത്രണം ചെയ്ത സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ കാരായി രാജനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. കാരായി രാജനൊപ്പം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സിപിഐ(എം) വിട്ട് ഫസല്‍ എന്‍.ഡി.എഫിലേയ്ക്ക് മാറിയതാണ് കൊലപാതകത്തിന് കാരണമെന്നും സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു.
English Summery
High Court order to arrest Karayi Rajan in Fasal murder case
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

