തിരുവനന്തപുരം: ഹൈദരാബാദിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വ്യാഴാഴ്ച രാത്രിതന്നെ ആറ്റുങ്ങാല് ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. സംസ്ഥാനത്ത് പോലീസ് സേനക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം സ്ഫോടനത്തില്‍ മലയാളികള്‍ ഉള്‍പെട്ടിട്ടില്ലെന്ന് നേരത്തേതന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ തിരുവനന്തപുരം റെല്‍വേ സ്‌റ്റേഷനിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഇവിടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കും.
Keywords : Haidrabad, Bomb Blast, Kerala, Police, Thiruvanchoor, Railway Station, Bus Stand, Kvartha, Kerala Vartha, Malayalam News, National News, International News, Sports News, Entertainment, Stock News, Haidrabad bomb blast: high alert in Kerala.
File Photo |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.