Vacancy | മഹാരാജാസ് ടെക്‌നോളജികല്‍ ഇന്‍സ്റ്റിറ്റിയൂടില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

അനുബന്ധ ട്രേഡില്‍ ബിടെക് ഫസ്റ്റ് ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 14ന് ബുധനാഴ്ച രാവിലെ 10 മണിക്ക് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തുന്നതാണ്. കൂടിക്കാഴ്ച സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0487-2333290.

Vacancy | മഹാരാജാസ് ടെക്‌നോളജികല്‍ ഇന്‍സ്റ്റിറ്റിയൂടില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്


You Might Also Like:

Keywords:  Thiruvananthapuram, News, Kerala, Job, Application, Guest Lecturer Vacancy at Maharajas Technological Institute.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia