കൊല്ലം: കോണ്‍ഗ്രസിന് ഗ്രൂപ്പില്ലാത്ത പ്രവര്‍ത്തനമാണ് ഉത്തമമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റായും ദേശീയ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ട ആര്‍.ചന്ദ്രശേഖരന് കൊല്ലം ടൌണ്‍ഹാളില്‍ ഐഎന്‍റ്റിയുസി ജില്ലാ ഘടകം നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
ജില്ലാ പ്രസിഡന്റ് അഴകേശന്‍ അധ്യക്ഷനായിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് സി വി പത്മരാജന്‍, ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ശൂരനാട് രാജശേഖരന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, വി.സത്യശീലന്‍, ഭാരതീപുരം ശശി, അയത്തില്‍ തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala, Group, Aryadan Muhammed, Kollam, Minister, Effort, INTUC, R Chandrasekharan, KPCC, Bindhu Krishna,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.