സുധാകരനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കുന്നില്ല: വിഎസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുധാകരനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കുന്നില്ല: വിഎസ്
തിരുവനന്തപുരം: പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സുധാകരനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കുന്നില്ലെന്ന്‌ വിഎസ്.

എം.എം മണിക്കും കെ.കെ ജയചന്ദ്രനുമെതിരെ അന്വേഷണവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ സുധാകരനെതിരെ കേസെടുക്കുന്നില്ല. ഒരേ സ്വഭാവമുള്ള അന്വേഷണത്തില്‍ വിവേചന പരമായ സമീപനമാണ്‌ സര്‍ക്കാര്‍ കൈകൊള്ളുന്നത്. ഇത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിഎസ് പറഞ്ഞു. 

കൊച്ചി മെട്രോയുടെ ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയേയും ഇ ശ്രീധരനേയും നീക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും വിഎസ് ആരോപിച്ചു.

English Summery
Govt scared to take case against Sudhakaran: VS
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia