ഐസ്‌ക്രീം കേസ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ സാവകാശം തേടി
Dec 22, 2011, 11:01 IST
കൊച്ചി: ഐസ്‌ക്രീം കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആറാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കേസില്‍ 95 ശതമാനം അന്വേഷണവും പൂര്‍ത്തിയായതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐസ്‌ക്രീം കേസ് അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി വിന്‍സന്‍ എം.പോള്‍, എസ്പിമാരായ അനൂപ് കുരുവിള ജോണ്‍, പി.വിജയന്‍. ഡിവൈഎസ്പി ജെയ്‌സണ്‍ എബ്രഹാം എന്നിവര്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരായി.
Keywords: Ice cream case, Report, Goverment, High Court of Kerala, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.