സൂര്യാഘാത മുന്‍കരുതല്‍; തൊഴില്‍ സമയം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍കാര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.02.2022) സൂര്യാഘാത മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍കാര്‍. ഏപ്രില്‍ 30 വരെയാണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്. ചൊവ്വാഴ്ച മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമമാണ്.

ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ക്രമീകരിക്കണമെന്നു ലേബര്‍ കമീഷനര്‍ ഉത്തരവിട്ടു. പകല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയാനാണ് സര്‍കാര്‍ മുന്‍കരുതലെടുത്തത്.

സൂര്യാഘാത മുന്‍കരുതല്‍; തൊഴില്‍ സമയം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍കാര്‍

Keywords: Thiruvananthapuram, News, Kerala, Government, Job, Time, Sun, Government rescheduled working hours due to temperature rise in Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia