സൂര്യാഘാത മുന്‍കരുതല്‍; തൊഴില്‍ സമയം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍കാര്‍
Feb 22, 2022, 12:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.02.2022) സൂര്യാഘാത മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍കാര്‍. ഏപ്രില്‍ 30 വരെയാണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്. ചൊവ്വാഴ്ച മുതല്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമമാണ്.
ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ക്രമീകരിക്കണമെന്നു ലേബര്‍ കമീഷനര്‍ ഉത്തരവിട്ടു. പകല്‍ച്ചൂട് ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയാനാണ് സര്‍കാര്‍ മുന്‍കരുതലെടുത്തത്.

Keywords: Thiruvananthapuram, News, Kerala, Government, Job, Time, Sun, Government rescheduled working hours due to temperature rise in Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.