Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 64 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യന്താര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരുകിലോയിലധികം സ്വര്‍ണവുമായി  കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. ശനിയാഴ്ച രാവിലെ ശാര്‍ജയില്‍ നിന്നും എയര്‍ ഇന്‍ഡ്യാ എക്സ് പ്രസിലെത്തിയ സിയാദ് ശാഹ എന്ന യുവാവാണ് പിടിയിലായത്. 
Aster mims 04/11/2022

പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. 64ലക്ഷം രൂപ വിലവരുന്ന 1067ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 64 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

ചെകിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. നാലു ഗുളിക മാതൃകയിലാക്കിയ സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ 1181-ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണമുണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 1067-ഗ്രാം സ്വര്‍ണം മാത്രമാണ് കണ്ടെടുതെന്നും ഉദ്യാഗസ്ഥര്‍ പറഞ്ഞു. 

Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 64 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

Keywords: Kannur, News, Kerala, Gold, Crime, Seized, Gold worth Rs 64 lakhs seized from Kannur airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia