Gold Seized | കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒന്നര കോടിയുടെ സ്വര്‍ണവേട്ട
May 28, 2023, 07:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ യുവതിയടക്കം രണ്ടുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്.
നഫീസത് സല്‍മ, അബ്ദുര്‍ റശീദ് എന്നിവരാണ് പിടിയിലായത്. 1.53 കോടി രൂപ വിലമതിക്കുന്ന 2497 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഡി ആര്‍ എയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
Keywords: Kannur, News, Kerala, Kannur airport, Police, Gold worth around Rs 1 crore seized from Kannur airport.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

