വയറുവേദനയെ തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയാക്കിയപ്പോള്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണി; 20കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com 07.01.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 20കാരന്‍ അറസ്റ്റില്‍. പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബിന് സമീപം കുറ്റിപുറത്ത് വീട്ടില്‍ നിഖില്‍ (20) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ കസ്റ്റഡിയിലായത്. 
Aster_MIMS

ബിരുദ വിദ്യാര്‍ത്ഥിയാണ് നിഖില്‍. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിങ്ങിനു വിധേയാക്കിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

വയറുവേദനയെ തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയാക്കിയപ്പോള്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണി; 20കാരന്‍ അറസ്റ്റില്‍

Keywords:  Kollam, News, Kerala, Arrest, Arrested, Police, Custody, Court, Accused, Girl five months pregnant when she underwent scanning due to abdominal pain; 20-year-old arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia