പീഡനത്തിനിരയായ പെണ്‍കുട്ടി­യെ വ­ഴി­യില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെ­ത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊട്ടാരക്കര: കൊട്ടാ­ര­ക്ക­ര­യില്‍ പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത പെ­ണ്‍­കു­ട്ടി­യെ വ­ഴി­യില്‍ ഉ­പേ­ക്ഷി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. ത­മി­ഴ്‌­നാ­ട് സ്വ­ദേ­ശി­നി­യാ­ണ് പീ­ഡ­ന­ത്തി­നി­ര­യാ­യത്. ഞാ­യ­റാഴ്­ച രാ­വി­ലെ കൊ­ട്ടാര­ക്ക­ര ബ­സ് സ്റ്റാന്‍­ഡി­ന് സ­മീ­പ­മാ­ണ് അ­വ­ശ­നി­ല­യിലാ­യ പെണ്‍­കു­ട്ടി­യെ ഉ­പേ­ക്ഷി­ച്ച നി­ല­യില്‍ ക­ണ്ട­ത്.

താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാ­ണ്. പി­ന്നീ­ട് പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി പെണ്‍­കു­ട്ടി­യു­ടെ മൊ­ഴി­യെ­ടുത്തു. സം­ഭവ­ത്തെകു­റി­ച്ച് പോ­ലീ­സ് ഊര്‍ജി­ത അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടു­ണ്ട്. കാ­മു­കനും സു­ഹൃ­ത്തു­ക്കളും ചേര്‍­ന്നാ­ണ് പെണ്‍­കു­ട്ടി­യെ പീ­ഡി­പ്പി­ച്ച ശേ­ഷം വ­ഴി­യില്‍ ഉ­പേ­ക്ഷി­ച്ച­തെ­ന്നാ­ണ് സൂചന. 
പീഡനത്തിനിരയായ പെണ്‍കുട്ടി­യെ വ­ഴി­യില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെ­ത്തി

Keywords:  Kottarakkara, Molestation, Kerala, Girl, Tamilnadu, Lover, Police, Case, Invesigation, Friends, Hospital, Critical condition, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia