ADVERTISEMENT
കൊല്ലം: (www.kvartha.com 10.07.2020) കൊല്ലം ചാത്തന്നൂരില്‍ പാചകവാതകവുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞു. ദേശീയപാത 66 ല്‍ ചാത്തന്നൂരിന് സമീപമാണ് അപകടം. മംഗലാപുരത്ത് നിന്ന് പാചകവാതകം നിറച്ച് വന്ന ബുള്ളറ്റ് ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.
എതിരെ വന്ന വാഹനത്തിന് വഴിയൊരുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാതകം ചോര്‍ന്നില്ല. ആറ് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി.
Keywords: Kollam, News, Kerala, Accident, Vehicles, Gas tanker, Chathannoor, Gas tanker lorry accident in Kollam
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

