സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം യൂണിഫോം സൗജന്യം
Apr 16, 2012, 18:30 IST
തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം രണ്ട് സെറ്റ് യൂണിഫോമുകള്‍ കൂടി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി പട്ടികവര്‍ഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കുമാണ് ഈ സൗജന്യം ലഭിക്കുക. ഇതിനായി 37.50 കോടി രൂപയാണ് എസ്.എസ്.എ ഫണ്ടില്‍ നിന്നും നീക്കിവച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
English Summery
Free uniform along with text books in Govt schools, informs educational minister PK Abdurub.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.