Found Dead | അറക്കുളം ഗ്രാമപഞ്ചായത് അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ച നിലയില്‍
Nov 2, 2022, 18:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അറക്കുളം: (www.kvartha.com) ഗ്രാമപഞ്ചായത് അസിസ്റ്റന്റ് എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തി. ബാബുരാജാണ് മരിച്ചത്. വാഴക്കുളത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
മുറിയില്‍ നിന്ന് മൂന്നു പേജുള്ള കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തില്‍ വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Found Dead, Death, Police, Arakulam Gramapanchayat assistant engineer found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.