മുന്നാക്ക സമുദായ സംവരണപട്ടിക പ്രസിദ്ധീകരിച്ചു; 164 സമുദായങ്ങള്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.06.2021) മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ച് സര്‍കാര്‍. പട്ടികയില്‍ 164 സമുദായങ്ങളാണുള്ളത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍കാര്‍ ആദ്യവും പിന്നീട് സംസ്ഥാന സര്‍കാരും 10% സംവരണം പ്രഖ്യാപിച്ചിരുന്നു.  
Aster_MIMS

സംവരണത്തിനായി മുന്നാക്ക വിഭാഗ പട്ടിക സര്‍കാര്‍ തയാറാക്കുന്നില്ല എന്നാരോപിച്ച് എന്‍എസ്എസ് ഹൈകോടതിയെ സമീപിച്ചിരുന്നു.

മുന്നാക്ക സമുദായ സംവരണപട്ടിക പ്രസിദ്ധീകരിച്ചു; 164 സമുദായങ്ങള്‍

Keywords:  Thiruvananthapuram, News, Kerala, Government, Forward Cast Reservation List Published; 164 communities on the list
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia