ADVERTISEMENT
കൊല്ലം: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ പോലീസ് കസ്റ്റഡി ഒരാഴ്ച കൂടി നീട്ടി. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടിയത്. പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി റിമാന്റ് നീട്ടിയത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ തെളിവെടുപ്പും അന്വേഷണവും നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി പോലീസ് പുതിയ അപേക്ഷ നല്‍കുകയായിരുന്നു.വെടിവെച്ച തോക്ക് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Keywords: Firing, Fishermen, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

