കോഴിക്കോട് എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിത്തം; സമീപത്തെ താമസക്കാരെ മാറ്റിപ്പാര്‍പിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 06.10.2021) എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിച്ചു. ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിന് സമീപമാണ് സംഭവം. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

അര്‍ധരാത്രിയോടെയാണ് എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിച്ചത്. കന്നാസുകളിലും ബാരലുകളിലും സൂക്ഷിച്ച ഓയില്‍ പരന്നൊഴുകി. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ താമസക്കാരെ മാറ്റിപ്പാര്‍പിച്ചു.
Aster mims 04/11/2022

കോഴിക്കോട് എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിത്തം; സമീപത്തെ താമസക്കാരെ മാറ്റിപ്പാര്‍പിച്ചു

Keywords:  Kozhikode, News, Kerala, Fire, Accident, Engine oil godown, Fire broke out in Kozhikode engine oil godown
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia