Accident | ശബരിമല തീര്‍ഥാടകരുടെ ബസ് ഫറോക്ക് പഴയ പാലത്തിന്റെ കമാനത്തില്‍ ഇടിച്ചു തകര്‍ന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ശബരിമല തീര്‍ഥാടകരുടെ ബസ് ഫറോക്ക് പഴയ പാലത്തിന്റെ കമാനത്തില്‍ ഇടിച്ചു തകര്‍ന്നു. കര്‍ണാടകയില്‍ നിന്നും എത്തിയ തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കമാനത്തിന് ഇടിച്ച് ബസിന്റെ മുകള്‍ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
30 തീര്‍ഥാടകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം പാലത്തിന്റെ ഉദ്ഘാടനം വലിയ ആഘോഷമായാണ് നടന്നത്. എന്നാല്‍ രണ്ട് ബസുകള്‍ക്ക് ഒരേസമയം കടന്നു പോകാന്‍ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാണ്.
Keywords: Kozhikode, News, Kerala, bus, Accident, Feroke: Sabarimala pilgrims' bus crashes in accident.

