Iron Rod | ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാകുകള്‍ യോജിപ്പിക്കുന്ന സ്ഥലത്ത് ഇരുമ്പുകട്ട കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) റെയില്‍വേ ട്രാകുകള്‍ യോജിപ്പിക്കുന്ന സ്ഥലത്ത് ഇരുമ്പുകട്ട കണ്ടെത്തി. ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് ഇഞ്ച് നീളമുള്ള ഇരുമ്പുകട്ടയാണ് കണ്ടെത്തിയത്. മംഗ്‌ളൂറു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിന് തൊട്ടു മുന്‍പാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.

Aster mims 04/11/2022

പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിനുകള്‍ അടുപ്പിക്കുന്ന ട്രാകുകള്‍ കൂട്ടി യോജിപ്പിക്കുന്ന പോയിന്റിലായിരുന്നു ഇരുമ്പ് കട്ട. ഇതിനാല്‍ ട്രെയിനിനു സിഗ്‌നല്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുമ്പുഭാഗം ശ്രദ്ധയില്‍പ്പെട്ടത്. ആര്‍പിഎഫും പൊലിസും പരിശോധന നടത്തി. ഇരുമ്പുകട്ട ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. അട്ടിമറി സാധ്യതയല്ലെന്നാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Iron Rod | ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാകുകള്‍ യോജിപ്പിക്കുന്ന സ്ഥലത്ത് ഇരുമ്പുകട്ട കണ്ടെത്തി

Keywords: Kozhikode, News, Kerala, Railway Track, Found, Police, Custody, Feroke: Iron rod on railway track near railway station.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia