ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നീലേശ്വരം: നാല് മക്കളുടെ അച്ഛനായ 57 കാരന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17 കാരിക്കൊപ്പം വീടുവിട്ടു. അനന്തംപള്ളിയിലെ റിയല്‍എസ്റ്റേറ്റ് ഏജന്റായ അബ്ദുല്‍ ഗഫൂറാണ് അനന്തംപള്ളിയില തന്നെ മത്സ്യ വില്പനക്കാരന്റെ മകളുടെ കൂടെ വീടുവിട്ടത്.
ഗഫൂറും പെണ്‍കുട്ടിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകന്‍ കൂടിയായിരുന്നു ഗഫൂര്‍. മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗഫൂര്‍ നാട്ടില്‍ മറ്റു ചില പെണ്‍കുട്ടികളെയും വില കൂടിയ വസ്തുക്കളും പണവും വാങ്ങി നല്കി വശത്താക്കിയിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ഗഫൂറിന്റെ ഭാര്യ അഞ്ചാമതും ഗര്‍ഭിണിയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.