SWISS-TOWER 24/07/2023

ഹാപ്പി രാജേഷ് കൊല്ലപ്പെട്ടിടത്തും അബ്ദുള്‍ റഷീദ് എത്തിയതായി തെളിവ്

 


ADVERTISEMENT

ഹാപ്പി രാജേഷ് കൊല്ലപ്പെട്ടിടത്തും അബ്ദുള്‍ റഷീദ് എത്തിയതായി തെളിവ്
കൊല്ലം: ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ റഷീദ് ഹാപ്പി രാജേഷ് കൊല്ലപ്പെട്ടിടത്തും എത്തിയിരുന്നതായി സിബിഐക്ക് തെളിവ് ലഭിച്ചു. ജില്ലാ ആശുപത്രി പരിസരത്താണ്‌ ഹാപ്പി രാജേഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ നേരത്തെ അറസ്റ്റിലായ ഡി.വൈ.എസ്.പി സന്തോഷ് നായരും കണ്ടെയ്നര്‍ സന്തോഷും ജില്ലാ ആശുപത്രിയില്‍ എത്തിയതായി സിബിഐക്ക് ബോധ്യമായിട്ടുണ്ട്. ഈ സമയത്ത് അബ്ദുള്‍ റഷീദും ഇവരുടെ ഒപ്പമുണ്ടായിരുന്നതിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്.

English Summery
Evidence against Abdul Rasheed in relation with Unnithan murder attempt obtained: CBI
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia