ADVERTISEMENT
ഇടുക്കി: (www.kvartha.com 03.11.2014) വനിതാ എം.എല്‍.എയുടെ വായ്മൂടിക്കെട്ടിയുളള പ്രതിഷേധത്തിനിടെ കട്ടപ്പനയില്‍ പട്ടയമേള. പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോളാണ് തന്റെ മണ്ഡലത്തില്‍ പട്ടയം നല്‍കുന്നില്ലെന്ന് ആരോപിച്ച പ്രതിഷേധിച്ചത്. 1866 പട്ടയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പട്ടയമേള ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പട്ടയമേള ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
Keywords : MLA, Protest, Kerala, Idukki, ES Bijimol.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.