SWISS-TOWER 24/07/2023

പട്ടയമേളക്കിടെ വായ്മൂടി പ്രതിഷേധിച്ച് വനിതാ എം.എല്‍.എ

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 03.11.2014) വനിതാ എം.എല്‍.എയുടെ വായ്മൂടിക്കെട്ടിയുളള പ്രതിഷേധത്തിനിടെ കട്ടപ്പനയില്‍ പട്ടയമേള. പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോളാണ് തന്റെ മണ്ഡലത്തില്‍ പട്ടയം നല്‍കുന്നില്ലെന്ന് ആരോപിച്ച പ്രതിഷേധിച്ചത്. 1866 പട്ടയങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പട്ടയമേള ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

പട്ടയമേളക്കിടെ വായ്മൂടി പ്രതിഷേധിച്ച് വനിതാ എം.എല്‍.എ

Keywords : MLA, Protest, Kerala, Idukki, ES Bijimol. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia