Died | മലയാറ്റൂര്‍ കുരിശുമല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം; യുവാവ് മരിച്ചു

 


ADVERTISEMENT

കാലടി: (www.kvartha.com) മലയാറ്റൂര്‍ കുരിശുമല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. കണ്ണൂര്‍ കരോട്ടുപാറയില്‍ വീട്ടില്‍ മനു ജോസഫ് (36) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.  

മല കയറ്റത്തിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി താഴെയിറക്കി ആംബുലന്‍സില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം മെഡികല്‍ കോളജിലേക്ക് മാറ്റി.
Aster_MIMS

Died | മലയാറ്റൂര്‍ കുരിശുമല കയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യം; യുവാവ് മരിച്ചു

Keywords: Ernakulam, News, Kerala, Obituary, Death, Manu Joseph, Medical college, Malayattoor, Police, Ernakulam: Man died after feeling unwell.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia