SWISS-TOWER 24/07/2023

Injured | പെരുമ്പാവൂരില്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു; പാപ്പാന് പരുക്ക്

 


ADVERTISEMENT

എറണാകുളം: (www.kvartha.com) പെരുമ്പാവൂര്‍ എടവൂര്‍ ശങ്കരനാരായണ ക്ഷേത്രത്തില്‍ ആനയിടഞ്ഞ് പാപ്പാന് പരുക്ക്. കൊളക്കാടന്‍ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പാപ്പാന്‍ ജിത്തുവിന്റെ കാലിനാണ് പരുക്കേറ്റത്. ജിത്തുവിനെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലേക്ക് മാറ്റി.

Aster mims 04/11/2022

അതേസമയം ക്ഷേത്ര മൈതാനത്ത് നിന്ന് ആളുകളെ മാറ്റി. ആനയെ തളച്ചു. ഞായറാഴ്ച വൈകുന്നേരത്തെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

Injured | പെരുമ്പാവൂരില്‍ ക്ഷേത്രത്തില്‍ ആനയിടഞ്ഞു; പാപ്പാന് പരുക്ക്

Keywords: Ernakulam, News, Kerala, Elephant, Injured, hospital, Ernakulam: Elephant attack in Perumbavoor temple.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia