ADVERTISEMENT
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പോലീസ് റെയ്ഡിനിടെ രക്ഷപ്പെട്ടു. ചൊക്ലിയില്‍ നടന്ന റെയ്ഡിനിടെയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. സ്വന്തം വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമാണ് പ്രതികള്‍ താമസിച്ചിരുന്നത്.
English Summery
Kannur: EP murder case accused escaped during police raid.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
