ADVERTISEMENT
തിരുവനന്തപുരം: മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ എറണാകുളം കോതമംഗലം സ്വദേശി ശില്പ എം.പോളിനാണ് ഒന്നാം റാങ്ക്. കൊയിലാണ്ടി സ്വദേശി പി.വിഷ്ണുപ്രസാദ് രണ്ടാം റാങ്കും കണ്ണൂര്‍ സ്വദേശി ടി.ആസാദ് മൂന്നാം റാങ്കും നേടി. മെഡിക്കല്‍ വിഭാഗത്തില്‍ ആദ്യ പത്തു റാങ്കില്‍ ഒമ്പതും ആണ്‍കുട്ടികള്‍ക്കാണ്.
English Summery
Entrance rank list published.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

