വൃദ്ധ അടിയേറ്റു മരിച്ചു, മകന്‍ അറസ്റ്റില്‍

 


ADVERTISEMENT

വയനാട്: (www.kvartha.com 26.10.2014) മകന്റെ മര്‍ദനമേറ്റ് വൃദ്ധ മാതാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകനെ പോലീസ് അറസ്റ്റു ചെയ്തു. വയനാട് ജില്ലയിലെ ചുള്ളിയോട് കാരാപ്പറമ്പില്‍ ലക്ഷ്മി (85) യാണ് മരിച്ചത്.

വൃദ്ധ അടിയേറ്റു മരിച്ചു, മകന്‍ അറസ്റ്റില്‍ഗുരുതര പരിക്കേറ്റ ലക്ഷ്മിയുടെ സഹോദരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലക്ഷ്മിയുടെ മകന്‍ രവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia