ടിപി വധം: കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തി പത്രാധിപരുടെ പ്രതിഷേധം
May 26, 2012, 20:28 IST
തിരുവനന്തപുരം: കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തി ടിപി വധക്കേസില്‍ പത്രാധിപരുടെ പ്രതിഷേധം. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മയുടെ കവിതയുടെ പ്രസിദ്ധീകരണമാണ് മലയാളം വാരിക നിര്‍ത്തിയത്.
പ്രഭാവര്‍മ്മ വാക്കിന്റെ സദാചാരം കൊണ്ട് കൊലപാതകത്തെ ന്യായീകരിക്കുകയാണെന്ന് പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായര്‍ ആരോപിച്ചു. പ്രഭാവര്‍മ്മയുടെ നിലപാട് നിന്ദ്യവും ഹീനവുമാണ്. ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ താന്‍ തന്നെ തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്യാമവധം എന്ന കാവ്യാഖ്യായികയുടെ പ്രസിദ്ധീകരണമാണ് നിര്‍ത്തിയത്.

English Summery
Editor stopped publishing poem to protest TP murder
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.