പൊരിച്ച കോഴിക്കായി മദ്യലഹരിയില്‍ കടയുടെ ഗ്ലാസ് പൊട്ടിച്ച അധ്യാപിക പോലീസ് കസ്റ്റഡിയില്‍
Sep 20, 2013, 00:05 IST
ADVERTISEMENT
തൃശൂര്‍: മദ്യലഹരിയില്‍ കടയുടെ ഗ്ലാസ് അടിച്ചു പൊട്ടിച്ച അധ്യാപികയെ പോലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കേകോട്ടയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു പ്രമുഖ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു സംഭവത്തിലെ നായിക.
കടയില്‍ പൊരിച്ച കോഴി കഴിക്കാനെത്തിയ അധ്യാപിക മദ്യലഹരിയില്‍ കടയുടെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ഭക്ഷണം എത്തിക്കാന്‍ വൈകിയതിനാലാണ് ഗ്ലാസ് പൊട്ടിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords : Thrishure, Teacher, Shop, Hotel, Glass, Kerala, Police, Custody, School, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കടയില്‍ പൊരിച്ച കോഴി കഴിക്കാനെത്തിയ അധ്യാപിക മദ്യലഹരിയില്‍ കടയുടെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ഭക്ഷണം എത്തിക്കാന്‍ വൈകിയതിനാലാണ് ഗ്ലാസ് പൊട്ടിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.