Drowned | കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അടിമാലി: (www.kvartha.com) കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ റിച്ചാര്‍ഡ്, ജോയല്‍, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ 2.30 മണിയോടെയായിരുന്നു സംഭവം.

Aster mims 04/11/2022

30 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയതതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ അടിമാലി താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Drowned | കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Keywords: News, Kerala, Students, Death, Drowned, Three students drowned.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia