ജൂണ്‍ 2 വരെ പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കില്ല: കെ മുരളീധരന്‍

 


ADVERTISEMENT

ജൂണ്‍ 2 വരെ പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കില്ല: കെ മുരളീധരന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയിലെ തിരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ രണ്ട്‌ വരെ പാര്‍ട്ടിക്കെതിരായ പ്രവര്‍ത്തനങ്ങളോ പ്രസ്താവനകളോ താന്‍ നടത്തില്ലെന്ന്‌ കെ മുരളീധരന്‍. നെയ്യാറ്റിന്‍ കരയില്‍ നടത്തിയ യുഡിഎഫ് കണ്‍ വന്‍ഷനിലേയ്ക്ക് തന്നെ ക്ഷണിച്ചിരുന്നില്ല. അതിനാലാണ്‌ കണ്‍വന്‍ഷനില്‍ പങ്കെടുക്കാതിരുന്നത്. പത്രങ്ങളിലൂടെയാണ്‌ കാര്യങ്ങള്‍ അറിഞ്ഞത്- മുരളീധരന്‍ പറഞ്ഞു.

English Summery
Don't engaged in anti-party movements: K MUraleedharan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia