തിരുവനന്തപുരം: കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ ആഭ്യന്തരമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കേരളാ പോലീസിനും കര്‍ണാടക പോലീസിനും പരിഹരിക്കാവുന്നതേയുള്ളൂ. ഏതുസാഹചര്യവും നേരിടാന്‍ കേരളാ പോലീസ് സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ കേന്ദ്രസേനയെ വിളിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പയ്യാവൂരില്‍ നാട്ടുകാര്‍ വ്യാഴാഴ്ച കണ്ട ഒരു സ്ത്രീ ഉള്‍പെടെയുള്ള അഞ്ചംഗം സംഘം മാവോയിസ്റ്റുകളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നക്‌സല്‍ ദിനമായ ഫെബ്രുവരി 18 ന് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.
Keywords : Oommen Chandy, Kerala, Chief Minister, Maoist, Kerala Police, Karnataka Police, Payyavoor, Kvartha, Kerala Vartha, Malayalam News, Malayalam Vartha, National News, Inter National News, Stock News, Gold News, Sports News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.