രാഷ്ട്രീയത്തില്‍ സാമുദായിക സംഘടനകളെ ഇടപെടാന്‍ അനുവദിക്കരുത്: പിസി വിഷ്ണുനാഥ്
Apr 25, 2012, 12:52 IST
ADVERTISEMENT
മലപ്പുറം: കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകാര്യങ്ങളില്‍ സാമുദായിക സംഘടനകള്‍ ഇടപെടാനുള്ള സാഹചര്യം ഉണ്ടാക്കിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് പി.സി വിഷ്ണുനാഥ്. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിക്കണമായിരുന്നു. സാമുദായിക നേതാക്കള്‍ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിക്കരുതെന്നും വിഷ്ണുനാഥ് പറഞ്ഞു.
English Summery
Don't allow interference of communal parties in to politics, says PC Vishnunath MLA

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.