നോര്‍ത് കീഴുപറമ്പില്‍ തെരുവുനായ് ആക്രമണം; 8 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

കീഴുപറമ്പ്: (www.kvartha.com 13.05.2021) നോര്‍ത് കീഴുപറമ്പില്‍ തെരുവുനായ് ആക്രമണത്തില്‍ മൂന്ന് വയസുകാരി ഉള്‍പെടെ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഇറച്ചി വാങ്ങാന്‍ ഇറങ്ങിയവര്‍ക്കും വീടിന് പുറത്ത് നിന്നവര്‍ക്കും നേരെയാണ് തെരുവുനായുടെ ആക്രമണമുണ്ടായത്.
Aster_MIMS

പരിക്കേറ്റവരില്‍ ആറുപേര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കീഴുപറമ്പ് പുഴയുടെ അക്കരെയുള്ള വെട്ടുപാറയിലും സമാനമായ രീതിയില്‍ ചൊവ്വാഴ്ച രാത്രി നാലുപേര്‍ക്ക് തെരുവുനായുടെ ആക്രമണമേറ്റിരുന്നു.

File Photo
നോര്‍ത് കീഴുപറമ്പില്‍ തെരുവുനായ് ആക്രമണം; 8 പേര്‍ക്ക് പരിക്ക്

Keywords:  News, Kerala, Injured, Hospital, Treatment, North Kizhuparamba, Dog, Attack, Dog attack in North Kizhuparamba; 8 people injured
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia