ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: ഇപ്പോള്‍ എല്‍.ഡി.എഫിലേയ്ക്കില്ലെന്നും യുഡിഎഫ് വിടുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്നും കെ.എം. മാണി. മാണിയെ എല്‍ഡിഎഫിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് രാവിലെ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതിന് വി.എസിന് നന്ദി പറയുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് സൗമനസ്യത്തോടെ പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണിബന്ധങ്ങള്‍ ശാശ്വതമല്ലെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ താന്‍ പറഞ്ഞത് തികച്ചും സൈദ്ധാന്തികമായിട്ടാണ്. യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Keywords: Kerala news, KM Mani, Thiruvanjoor Radhakrishnan, LDF, UDF, VS, Pinarayi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.