ADVERTISEMENT
കൊച്ചി: അനധികൃതമായി കടത്താന്‍ ശ്രമിച്ച നാലു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ പിടികൂടി. ഡല്‍ഹിയില്‍ നിന്നു നെടുമ്പാശേരി വഴി കൊച്ചിയിലെത്തിച്ച വജ്രാഭരണങ്ങളാണ് ആദായനികുതി വകുപ്പ് അധികൃതര്‍ പിടികൂടിയത്. സ്വര്‍ണക്കടയിലേയ്ക്കു കൊണ്ടുവന്ന ആഭരണങ്ങളാണെന്ന് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തേക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.
Keywords: Diamonds, Seized, Kochi, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.