ADVERTISEMENT
തിരുവനന്തപുരം: ഇന്ന് ലോക എയ്ഡ്സ് ദിനം. എയ്ഡ്സ് എന്ന മാരക വ്യാധിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ലോകജനതയുടെ കൂട്ടായ്മയാണ് ഈ ദിനാചരണത്തിന് പിന്നിലെ ശക്തി. ഒരു വശത്ത് ഇത്തരം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മറുവശത്ത് ചില അനുസരണക്കേടുകളും, അശ്രദ്ധയും രോഗം പടര്‍ത്തുന്നു.
കേരളത്തില്‍ നാല്പതിനായിരം പേര് എച്ച്.ഐ.വി വാഹകരാണെന്നാണ് ഔദ്യോഗിക കണക്ക്. എയ്ഡ്സ് ബാധിതരുടെ എണ്ണത്തിലും എയ്ഡ്സ് മരണങ്ങളിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ 49 പേരാണ് എയ്ഡ്സ് ബാധിച്ച് മരിച്ചത്.
ഈ വര്‍ഷം ആദ്യ പത്ത് മാസങ്ങളില്‍ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കേന്ദ്രങ്ങളില്‍ 1573 പേര്‍ക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. 49 പേര് മരിച്ചു. ഏറ്റവും കൂടുതല്‍ എച്ച്.ഐ.വി ബാധിതര്‍ പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ളകളിലാണ്.
Keywords: Kerala, AIDS Day, December 1, Deadly disease, Cure, Patients, Careless, October, Palakkad, Thrishur, Thiruvananthapuram,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.