Dead Body Found | കിഴക്കേക്കോട്ട ശ്രീവരാഹം കുളത്തില്‍ അജ്ഞാത മൃതദേഹം
Aug 21, 2022, 18:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കിഴക്കേക്കോട്ട ശ്രീവരാഹം കുളത്തില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയതായി പൊലീസ്. 50 വയസിന് മുകളില്‍ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫോര്‍ട് പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ നിന്നോ മറ്റോ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന കാര്യമാണ് ആദ്യം അന്വേഷിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Body Found, Police, Thiruvananthapuram: Unidentified dead body found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

