Kodiyeri Balakrishnan | സ്ഥാനാര്‍ഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് പരാജയ ഭീതിയില്‍: കോടിയേരി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ബൂതുകളിലുണ്ടായ കനത്ത പോളിങ് എല്‍ഡിഎഫിന് അനുകൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കതിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഒരു മുന്നണി വ്യാജ വീഡിയോ പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമാണ് ബിജെപിയുമായി യുഡിഎഫിന് തെരഞ്ഞെടുപ്പ് ധാരണയുണ്ട്.
Aster mims 04/11/2022

ബിജെപിയുടെ വോടുകള്‍ യുഡിഎഫിന് മറിയുമോയെന്ന് കണ്ടറിയണമെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ ആസൂത്രിതമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പരാജയഭീതിയില്‍ എന്ത് നികൃഷ്ടമായ കാര്യവും യുഡിഎഫ് ചെയ്യുമെന്ന് ഇതിലൂടെ മനസിലായി സാധാരണ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത കാര്യമാണിത്.

Kodiyeri Balakrishnan | സ്ഥാനാര്‍ഥിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് പരാജയ ഭീതിയില്‍: കോടിയേരി

വീഡിയോ അപ് ലോഡ് ചെയ്ത മറ്റുള്ളവരെയും പൊലീസ് പിടികൂടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ എല്‍ഡിഎഫുകാര്‍ക്കും വോട് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ എല്ലാവരും വോട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

Keywords:  Kannur, News, Kerala, Kodiyeri Balakrishnan, Politics, By-election, CPM, CPM state secretary Kodiyeri Balakrishnan about Thrikkakara by-election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script