വടകരയില്‍ ലീഗ്-സിപിഎം സംഘര്‍ഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വടകരയില്‍ ലീഗ്-സിപിഎം സംഘര്‍ഷം
കോഴിക്കോട്: വടകരയില്‍ മുസ്ലീം ലീഗ്-സിപിഐ(എം) സംഘര്‍ഷം. പ്രകടനമായെത്തിയ ലീഗ് പ്രവര്‍ത്തകര്‍ വടകര സിപിഐ(എം) ഏരിയ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു.

ഓഫീസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും അക്രമി സംഘം തകര്‍ത്തു. പിന്നീട് വടകര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സുകള്‍ക്ക് നേരെയും അക്രമമുണ്ടായി. 

ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായി. അക്രമത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുകള്‍ ഇന്ന് നഗരത്തില്‍ മിന്നില്‍ പണിമുടക്ക് നടത്തുകയാണ്.

English Summery
CPM-League clash in Vadakara
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia