സിപിഎം നേതാക്കള്‍ക്ക് ഹാലിളകിയെന്ന് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ
Jul 31, 2012, 13:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്ക് ഹാലിളകിയെന്ന് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ. കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാവായ പി ജയരാജന്റെ മകനെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചതോടെയാണ് നേതാക്കള്‍ക്ക് ഹാലിളകിയത്. പി ശശിയുടെയും ഗോപി കോട്ടമുറിക്കലിന്റേയും കാര്യത്തില്‍ ഉണ്ടായപോലെ ഈ വിഷയത്തില്‍ അവസാനം സിപിഐഎമ്മിന് കുമ്പസരിക്കേണ്ടി വരുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
പി ജയരാജന്റെ മകന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ ആരോപണം. പെണ്‍കുട്ടിയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് പോലീസില്‍ പരാതിപെടാന്‍ പോലും ആകാത്ത അവസ്ഥയാണ് പെണ്‍കുട്ടിക്ക് ഉള്ളതെന്നുമാണ് ബിന്ദു കൃഷ്ണ ആരോപിച്ചത്. എന്നാല്‍ പി ജയരാജന്റെ മകനെതിരായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

English Summery
CPM leaders become mad: Bindhu Krishna
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.