പോലീസിലെ ചില ഉന്നതര്‍ക്ക് സിപിഎം അനുഭാവം: കെ മുരളീധരന്‍

 


ADVERTISEMENT

പോലീസിലെ ചില ഉന്നതര്‍ക്ക് സിപിഎം അനുഭാവം: കെ മുരളീധരന്‍
ദുബായ്: സംസ്ഥാന പോലീസിലെ ചില ഉന്നതര്‍ക്ക സിപിഎം അനുഭാവമുണ്ടെന്ന്‌ കെ മുരളീധരന്‍. ഇത്തരം പോലീസുകാരെ ഉപദ്രവിക്കുന്ന രീതി യുഡിഎഫിനില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതല സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയെന്നാതാണ്. എന്നാല്‍ ഇത് ചെയ്യാത്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

English Summery
CPM favored top cops in state police says K Muraleedharan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia