കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്നത് ഭീഷണിപ്പെടുത്തിയല്ല: കെ.കെ ഷൈലജ

 


കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്നത് ഭീഷണിപ്പെടുത്തിയല്ല: കെ.കെ ഷൈലജ
കാസര്‍കോട്: സിപിഐഎം പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്നത് ബോംബ് കാണിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ലെന്ന്‌ കേന്ദ്രകമ്മിറ്റിയംഗം കെ.കെ ഷൈലജ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനേക്കാള്‍ വലിയ രാധാകൃഷ്ണന്‍ വന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ജനങ്ങള്‍ക്കുള്ള ബന്ധം അവസാനിക്കില്ല- ഷൈലജ പറഞ്ഞു. യാതൊരു കാരണവശാലും പാര്‍ട്ടി ഗ്രാമങ്ങള്‍ അനുവദിക്കുകയില്ലെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഷൈലജ.

English Summery
CPIM didn't threat public, says KK Shylaja
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia