പോലീസിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുളക്വെള്ളം കരുതണം: എം.വി ജയരാജന്
Jun 5, 2012, 21:56 IST
ADVERTISEMENT
കണ്ണൂര്‍: പോലീസിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ മുളക്വെള്ളം കരുതിവയ്ക്കണമെന്ന് എം.വി ജയരാജന്. തളിപ്പറമ്പിലെ ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസുകാര്‍ മുസ്ലീം ലീഗിന്റെ അച്ചാരം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്.
ഷുക്കൂര്‍ വധക്കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നടത്തിയ മാര്‍ച്ചിനിടെയാണ് എം വി ജയരാജന് പോലീസിനെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടത്. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.

English Summery
CPIM activists must keep chilly water in house: MV Jayarajan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.