കൊച്ചി: (www.kvartha.com 29.04.2021) കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു. കോവിഡിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുെട പശ്ചാത്തലത്തിലാണ് തീരുമാനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണി വരെയാണ് സര്‍വീസ്.
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ മാത്രമാണ് സര്‍വീസ് ഉണ്ടാകുക. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Kochi, News, Kerala, COVID-19, Metro, Kochi Metro, Covid expansion; Kochi Metro time rescheduled
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.